പണ്ടു കേട്ടത് എന്നെങ്ങാനും ഈ കുട്ടിക്കവിതകള്‍ക്ക് തലക്കെട്ട് കൊടുക്കാമായിരുന്നു. പഴങ്കവിതകള്ക്ക് ക്രെഡിറ്റ് കൊടുക്കാനാവില്ലല്ലോ! കമന്റ് ഇടുന്നവരും ഒന്നും പറഞ്ഞു കണ്ടില്ല.
(ചക്കര തന്നാല്‍ പാടാം കൊപ്പര തന്നാല്‍ പിന്നീം പിന്നീം പാടാം) എന്നായിരുന്നു എന്റെ കുട്ടിക്കാലത്ത് അച്ഛമ്മ പാടിത്തന്നിട്ടുള്ളത്.
ഈ കുട്ടിപ്പാട്ടുകള്‍ ഞങ്ങള്‍ എഴുതുന്ന കവിതകള്‍ അല്ല. ഞങ്ങള്‍ക്കറിയാവുന്ന പാട്ടുകള്‍ ആണു. ഇനിയും കുറേ പാട്ടുകള്‍ ഉണ്ട്. ചക്കര തന്നില്ലെങ്കിലും പാടിത്തരാം.
11 comments:
ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതക്കൂട്ടില്‍ വെച്ചിട്ടുണ്ട്
ചക്കര തന്നാല്‍ പാടിത്തരാം.
കുട്ടിപ്പാട്ട് രണ്ട്
:)
ഹി..ഹി..ഹി...
അവസാനം ചക്കര തന്നാല്‍ പറയും ഞാനാപ്പാട്ട് മറന്നൂന്ന്... ചക്കരേം പോകും... പാട്ടും പോകും...
:)
കൊള്ളാം കുട്ടിക്കവിത
പണ്ടു കേട്ടത് എന്നെങ്ങാനും ഈ കുട്ടിക്കവിതകള്‍ക്ക് തലക്കെട്ട് കൊടുക്കാമായിരുന്നു. പഴങ്കവിതകള്ക്ക് ക്രെഡിറ്റ് കൊടുക്കാനാവില്ലല്ലോ!
കമന്റ് ഇടുന്നവരും ഒന്നും പറഞ്ഞു കണ്ടില്ല.
(ചക്കര തന്നാല്‍ പാടാം
കൊപ്പര തന്നാല്‍ പിന്നീം പിന്നീം പാടാം)
എന്നായിരുന്നു എന്റെ കുട്ടിക്കാലത്ത് അച്ഛമ്മ പാടിത്തന്നിട്ടുള്ളത്.
how much kilo ചക്കര u need ?
sing the song
ഈ കുട്ടിപ്പാട്ടുകള്‍ ഞങ്ങള്‍ എഴുതുന്ന കവിതകള്‍ അല്ല. ഞങ്ങള്‍ക്കറിയാവുന്ന പാട്ടുകള്‍ ആണു. ഇനിയും കുറേ പാട്ടുകള്‍ ഉണ്ട്. ചക്കര തന്നില്ലെങ്കിലും പാടിത്തരാം.
ചക്കരേ, ചക്കര എങ്ങനെയാ അയക്കേണ്ടത്?
എങ്ങനെയോ ഇവിടെയെത്തിയതാണ്.
കൊള്ളാലോ.. :)
അപ്പം തന്നാലിപ്പം പാടാം
ചക്കര തന്നാല്‍ പിന്നെപ്പാടാം.
എന്നാണ് ചെറുപ്പത്തില്‍ ഞങ്ങളൊക്കെ പാടിയിരുന്നത്.
ചക്കരേ കൊള്ളാലോ
എങ്ങനെയാ പാടുന്നത്?
അവസാനംചക്കര മറന്നുപോകും then what i will do?
Post a Comment