Thursday, October 11, 2007

പാട്ട് രണ്ട്

ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതക്കൂട്ടില്‍ വെച്ചിട്ടുണ്ട്
ചക്കര തന്നാല്‍ പാടിത്തരാം

11 comments:

വെള്ളാരന്‍കല്ലും മഷിത്തണ്ടും said...

ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതക്കൂട്ടില്‍ വെച്ചിട്ടുണ്ട്
ചക്കര തന്നാല്‍ പാടിത്തരാം.

കുട്ടിപ്പാട്ട് രണ്ട്

ശ്രീ said...

:)

സഹയാത്രികന്‍ said...

ഹി..ഹി..ഹി...

അവസാനം ചക്കര തന്നാല്‍ പറയും ഞാനാപ്പാട്ട് മറന്നൂന്ന്... ചക്കരേം പോകും... പാട്ടും പോകും...
:)

കൊള്ളാം കുട്ടിക്കവിത

അനിലൻ said...

പണ്ടു കേട്ടത് എന്നെങ്ങാനും ഈ കുട്ടിക്കവിതകള്‍ക്ക് തലക്കെട്ട് കൊടുക്കാമായിരുന്നു. പഴങ്കവിതകള്‍ക്ക് ക്രെഡിറ്റ് കൊടുക്കാനാവില്ലല്ലോ!
കമന്റ് ഇടുന്നവരും ഒന്നും പറഞ്ഞു കണ്ടില്ല.

(ചക്കര തന്നാല്‍ പാടാം
കൊപ്പര തന്നാല്‍ പിന്നീം പിന്നീം പാടാം)
എന്നായിരുന്നു എന്റെ കുട്ടിക്കാലത്ത് അച്ഛമ്മ പാടിത്തന്നിട്ടുള്ളത്.

Hadi said...

how much kilo ചക്കര u need ?
sing the song

വെള്ളാരന്‍കല്ലും മഷിത്തണ്ടും said...

ഈ കുട്ടിപ്പാട്ടുകള്‍ ഞങ്ങള്‍ എഴുതുന്ന കവിതകള്‍ അല്ല. ഞങ്ങള്‍ക്കറിയാവുന്ന പാട്ടുകള്‍ ആണു. ഇനിയും കുറേ പാട്ടുകള്‍ ഉണ്ട്. ചക്കര തന്നില്ലെങ്കിലും പാടിത്തരാം.

ദിലീപ് വിശ്വനാഥ് said...

ചക്കരേ, ചക്കര എങ്ങനെയാ അയക്കേണ്ടത്?

ശ്രീലാല്‍ said...

എങ്ങനെയോ ഇവിടെയെത്തിയതാണ്.
കൊള്ളാലോ.. :)

അപ്പം തന്നാലിപ്പം പാടാം
ചക്കര തന്നാല്‍ പിന്നെപ്പാടാം.

എന്നാണ് ചെറുപ്പത്തില്‍ ഞങ്ങളൊക്കെ പാടിയിരുന്നത്.

Unknown said...

ചക്കരേ കൊള്ളാലോ

Unknown said...

എങ്ങനെയാ പാടുന്നത്?

Unknown said...

അവസാനംചക്കര മറന്നുപോകും then what i will do?