Friday, June 27, 2008

ഉത്തരം പറയാമോ?

ഇപ്പോള്‍ അവധിയാണു. അവധിയെന്നാല്‍ വെക്കേഷന്‍. വെക്കേഷന്‍ എന്നാല്‍ ചുട്ടി.
പത്ത് കടംകഥകള്‍ ഇതാ.

1) ഒരു ജി, നാലു ടി- ഇവ വെച്ചുള്ള വാക്കു ഏതാണ്?
2) നായ കുരക്കുന്നതെന്തു കൊണ്ട്?
3) ഏറ്റവും വേഗത്തില്‍ ഓടുന്ന മാന്‍?
5) കടലിനു നടുക്ക് എന്താണുള്ളത്?
6) രുചിയുള്ള ആണി.
7) കുട്ടികള്‍ ഇഷ്ടപ്പെടുന്ന കൃതി.
8) അണിയാന്‍ പറ്റാത്ത വള.
9) കാട്ടില്‍ നിറയെ ചോര.
10) പറക്കാന്‍ പറ്റാത്ത കാക്ക.

Thursday, October 11, 2007

പാട്ട് രണ്ട്

ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതക്കൂട്ടില്‍ വെച്ചിട്ടുണ്ട്
ചക്കര തന്നാല്‍ പാടിത്തരാം

Wednesday, October 10, 2007

കുട്ടിപ്പാട്ട്

ഒന്നാനാം കുന്നിന്മേല്‍
രടി മണ്ണിന്മേല്‍
ഒരായിരം കിളി കൂടു വെച്ചു
കൂട്ടിനിളംകിളി ഓമനപ്പൈങ്കിളി
താന്നിരുന്നാടുന്ന പൊന്നോല